കൊച്ചി: ബിസിനസ് ഇടപാടുകള്‍ സുഗമമാക്കുന്നതിനായി ജെഎസ്ഡബ്ല്യു സിമന്റ് ഗ്രൂപ്പ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ആര്‍ട്ടിഫിഷ്വല്‍ ഇന്റലിജന്റ്സ് അടിസ്ഥാനമാക്കി ഡിജിറ്റലൈസ് ചെയ്യുന്നു. എഐ അടിസ്ഥാനമാക്കി വ്യാപാര ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി ജെഎസ്ഡബ്ല്യു സിമന്റ് യലോചാറ്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
തങ്ങളുടെ വാണിജ്യ ഉപഭോക്താക്കള്‍ക്ക് സംഭാഷണ വാണിജ്യ സേവനങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിമന്റ് കമ്പനികളില്‍ ഒന്നാണ് ജെഎസ്ഡബ്ല്യു സിമന്റ്.
തങ്ങളുടെ വാണിജ്യ ഉപഭോക്താക്കള്‍ക്ക് സംഭാഷണ വാണിജ്യ സേവനങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിമന്റ് കമ്പനികളില്‍ ഒന്നാണ് ജെഎസ്ഡബ്ല്യു സിമന്റ്.