+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ഡെ​യ്‌​ലി സ്‌​കി​ല്‍​സ്’ തു​ട​ങ്ങി

കൊ​​​ച്ചി: ഒ​​​ടി​​​ടി, ഇ ​​​ലേ​​​ണിം​​​ഗ് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ഡെ​​​യ്‌​​​ലി സ്‌​​​കി​​​ല്‍​സ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യ ഡെ​​​യ്‌​​​ലി സ്‌​​​ക
‘ഡെ​യ്‌​ലി സ്‌​കി​ല്‍​സ്’ തു​ട​ങ്ങി
കൊ​​​ച്ചി: ഒ​​​ടി​​​ടി, ഇ ​​​ലേ​​​ണിം​​​ഗ് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ഡെ​​​യ്‌​​​ലി സ്‌​​​കി​​​ല്‍​സ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യ ഡെ​​​യ്‌​​​ലി സ്‌​​​കി​​​ല്‍​സ് വി​​​നോ​​​ദ​​​വും വി​​​ജ്ഞാ​​​ന​​​വും സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചാ​​​ണു പു​​​തി​​​യ പ്ലാ​​​റ്റ്‌​​​ഫോം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ന​​​യ് ഫോ​​​ര്‍​ട്ട്, മൈ​​​ഥി​​​ലി, ജോ​​​യ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന സി​​​നി​​​മ ഗോ​​​ഡ്‌​​​സെ, 28 നു ​​​ഡെ​​​യ്‌​​​ലി സ്‌​​​കി​​​ല്‍​സി​​​ല്‍ ഒ​​​ടി​​​ടി റി​​​ലീ​​​സ് ചെ​​​യ്യും. പ്രീ ​​​ബു​​​ക്കിം​​​ഗ് തു​​​ട​​​ങ്ങി.മു​​​ന്‍ നേ​​​വി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും സം​​​രം​​​ഭ​​​ക​​​നു​​​മാ​​​യ സു​​​ബി​​​ലാ​​​ലാ​​​ണു ഡെ​​​യ്‌​​​ലി സ്‌​​​കി​​​ല്‍​സി​​​ന്‍റെ സാ​​​ര​​​ഥി.