കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ സബ് കോംപാക്ട് എസ്യുവിയായ കൈഗര്‍ കേരള വിപണിയിലിറക്കി.
കളമശേരിയിലെ ടിവിഎസ് റെനോ ഷോറൂമില്‍ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ചന്തു, ക്ലസ്റ്റര്‍ ഹെഡ് മാര്ട്ടിന് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.
റെനോ നിസാന്‍ സഖ്യത്തിനു കീഴില്‍ നിര്‍മിച്ച സിഎംഎഫ്എ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണു പുതിയ കൈഗര്‍ വിപണിയിലെത്തുന്നത്.
പെട്രോള്‍ വേരിയന്റില്‍ മാത്രം ലഭ്യമായ കൈഗര്‍ ഇക്കോ, ഡ്രൈവ്, സ്പോര്‍ട്സ് മോഡലുകളില്‍ ലഭ്യമാണ്. പ്രാരംഭ വില 5,45,000 രൂപ.