തിരുവനന്തപുരം: കൈത്തറി റിബേറ്റ് വില്പന ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളില്‍ നടത്തും. 19 മുതല്‍ 28 വരെയും മാര്‍ച്ച് ഒന്ന് മുതല്‍ 10വരെയുമാണ് റിബേറ്റ് വില്പന. 20 ശതമാനം റിബേറ്റ് വില്പനയാണ് അനുവദിച്ചിരിക്കുന്നത്.