കൊച്ചി: ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് സെബിയുടെയും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെയും അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേര്‍ന്നു ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് എന്ന പേരില്‍ ചെറുകിട, ഇടത്തരം ഓഹരികള്‍ക്കായി സ്റ്റോക്ക് ബാസ്കറ്റ് ആരംഭിക്കുന്നു.