കൊച്ചി: വാലന്റൈന്‍ ദിനമായ നാളെ കൊച്ചി വണ്ടര്‍ലായില്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. പാര്‍ക്കിലേക്കുള്ള പ്രവേശനവും വേവ് പൂളിനരികിലായി ഒരുക്കുന്ന റൊമാന്റിക് ഡിന്നറും ഉള്‍പ്പെടുന്ന വ്യത്യസ്തമായ പാക്കേജാണ് ഇതില്‍ പ്രധാനം. ജിഎസ്ടി ഉള്‍പ്പെടെ 2,999 രൂപയാണു നിരക്ക്.
കൊച്ചിയില്‍ പ്രമുഖ ഹോട്ടലായ ഫോര്‍ പോയ്ന്റ്സ് ഷെറാട്ടനുമായി ഒത്തുചേര്‍ന്ന് രണ്ടു പേര്‍ക്ക് ഒരു ദിവസത്തെ ഫോര്‍ പോയിന്റ്സിലെ താമസവും പ്രഭാത ഭക്ഷണവും ഒപ്പം വണ്ടര്‍ലാ കൊച്ചിയിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് ടിക്കറ്റും വേവ് പൂളിനരികിലെ റൊമാന്റിക് ഡിന്നറും ഉള്‍പ്പെടുന്ന പാക്കേജും (5999 രൂപ) പ്രഖ്യാപിച്ചിട്ടുണ്ട്.