കൊച്ചി: സംരംഭകരെയും ബിസിനസ് രംഗത്തെ പ്രമുഖരെയും ആദരിക്കുന്നതിനായി ടൈ കേരള ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പി.കെ. ഗ്രൂപ്പ് ചെയര്മാന് പി.കെ. അഹമ്മദ് അര്‍ഹനായി. എമര്‍ജിംഗ് ഓൺട്രപ്രണര് ഓഫ് ദി ഇയര്‍ അവാർഡിന് ജനറല്‍ റോബട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ്, സ്റ്റാര്‍ട്ടപ്പ് ഓൺട്രപ്രണര് ഓഫ് ദി ഇയര്‍ അവാർഡിന് റാപ്പിഡോര്‍ സ്ഥാപകനും സിഇഒയുമായ തോംസണ്‍ സ്കറിയ, ഇക്കോസിസ്റ്റം എനേബ്ലര്‍ അവാര്‍ഡിന് മൈസോണ്‍ ചെയര്മാന് ഷിലന്‍ സഗുണന്, ഓൺട്രപ്രണര് ഓഫ് ദി ഇയര്‍ അവാർഡിന് ലൂക്കര്‍ ഇലക്ട്രിക് എംഡിയും സ്ഥാപകനുമായ വി. ജ്യോതിഷ് കുമാര്‍, ബിസിനസ് മോഡല്‍ ആൻഡ് പ്രോസസ് ഇന്നൊവേഷന് അവാര്‍ഡിന് ഗ്രീന്‍ വേര്‍മ്സ് സ്ഥാപകന്‍ ജബീര്‍ കാരാട്ട്, നെക്സ്റ്റ് ജനറേഷന് അച്ചീവര്‍ അവാര്‍ഡിന് വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് ചിറ്റിലപ്പിള്ളി എന്നിവർ അർഹരായി.
ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന വിപുലമായ അവാര്‍ഡ് ദാന ചടങ്ങില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.