കൊച്ചി: മൈക്രോസോഫ്റ്റ് പുതിയ സര്‍ഫസ് ലാപ്ടോപ് ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു. അംഗീകൃത റീസെല്ലേഴ്സ്, റീട്ടെയില്‍, ഓണ്‍ലൈന്‍ എന്നിവയിലൂടെ ഇന്ത്യയില്‍ സര്‍ഫസ് ലാപ്ടോപ് ഗോ ലഭ്യമാകും.
63,499 രൂപയാണ് പ്രാരംഭ വില. പ്രതിമാസം 8,000 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളിലും ലാപ്ടോപ് വാങ്ങാനാകും. 1.11 കിലോഗ്രാം മാത്രമാണ് ഭാരം.