കൊച്ചി: പേ ടിവി പ്ലാറ്റ്ഫോമായ ടാറ്റാ സ്കൈ കേരളത്തില്‍ പുതിയ കാമ്പയിന് അവതരിപ്പിച്ചു. ടെലിവിഷനൊപ്പം ഒരേസമയം രണ്ടു മൊബൈല്‍ സ്ക്രീനുകളില്‍ വരെ ലൈവ് ടിവി ചാനലുകള്‍ കാണാന്‍ കഴിയുന്ന 1+2 സ്ക്രീനുകളാണ് കാമ്പയിന്റെ പ്രധാന സവിശേഷത.
ഉപഭോക്താവിന്റെ താത്പര്യത്തിനനുസരിച്ചു ചാനലുകള്‍ ചേര്‍ക്കാനും നീക്കം ചെയ്യാനും മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്ന കാര്യവും കാമ്പയിന് അവതരിപ്പിക്കുന്നു. പ്രമുഖ ടെലിവിഷന്‍ താരമായ റെബേക്കാ സന്തോഷാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.