+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി

കൊ​​​ച്ചി: സംസ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഇ​​ന്ന​​ലെ വീ​​​ണ്ടും കൂ​​​ടി. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച് ഗ്രാ​​​മി​​​ന് 4,580 രൂ​​​പ​​​യും പ​​​വ​​​
സ്വ​ര്‍​ണ​വി​ല  വീ​ണ്ടും കൂ​ടി
കൊ​​​ച്ചി: സംസ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഇ​​ന്ന​​ലെ വീ​​​ണ്ടും കൂ​​​ടി. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച് ഗ്രാ​​​മി​​​ന് 4,580 രൂ​​​പ​​​യും പ​​​വ​​​ന് 36,640 രൂ​​​പ​​​യു​​​മാ​​​യി.