കൊച്ചി: രാജ്യത്തെ നോണ്‍ ബാങ്കിംഗ് ഫിനാൻസ് കന്പനികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി പി.ഇ. മത്തായി ചുമതലയേറ്റു. കന്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) ആയി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം.
മുത്തൂറ്റ് പ്രെഷ്യസ് മെറ്റൽസ് കോർപറേഷൻ സിഇഒ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ജനറൽ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു.
മുത്തൂറ്റ് പ്രെഷ്യസ് മെറ്റൽസ് കോർപറേഷൻ സിഇഒ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ജനറൽ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു.