+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​റി​യോ പ്ര​ചാ​ര​ണ​ത്തി​ൽ ധോണി​യും മ​ക​ളും

കൊ​​​ച്ചി: ഒ​​​റി​​​യോ​​​യു​​​ടെ പു​​​തി​​​യ പ​​​ര​​​സ്യ​​​ത്തി​​​ൽ എം.​​എ​​​സ്. ധോ​​​ണി​​​യും മ​​ക​​ൾ സി​​​വ​​​യും അ​​ഭി​​ന​​യി​​ക്കു​​ന്നു. കോ​​വി​​ഡ് കാ​​​ല​​​ത്ത് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ പ​
ഒ​റി​യോ പ്ര​ചാ​ര​ണ​ത്തി​ൽ  ധോണി​യും മ​ക​ളും
കൊ​​​ച്ചി: ഒ​​​റി​​​യോ​​​യു​​​ടെ പു​​​തി​​​യ പ​​​ര​​​സ്യ​​​ത്തി​​​ൽ എം.​​എ​​​സ്. ധോ​​​ണി​​​യും മ​​ക​​ൾ സി​​​വ​​​യും അ​​ഭി​​ന​​യി​​ക്കു​​ന്നു. കോ​​വി​​ഡ് കാ​​​ല​​​ത്ത് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ പ​​​ര​​​സ്പ​​​രം ക​​​ളി​​​ച്ചു ര​​​സി​​​ക്കു​​​ക എ​​​ന്ന ആ​​​ശ​​​യ​​​വു​​​മാ​​​യാ​​​ണ് ‘ഒ​​​റി​​​യോ പ്ലേ ​​​പ്ലെ​​​ഡ്ജ്’ പ​​​ര​​​സ്യം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ധോ​​​ണി​​​യും മ​​​ക​​​ളും ഒ​​​രു പ​​​ര​​​സ്യ​​​ത്തി​​​ല്‍ ഒ​​​ന്നി​​​ച്ച​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണെ​​​ന്ന് മൊ​​​ണ്ടേ​​​ല്‍​സ് ഇ​​​ന്ത്യ അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ -​ മാ​​​ര്‍​ക്ക​​​റ്റിം​​ഗ് (ബി​​​സ്ക​​​റ്റ്‌​​​സ്) സു​​​ധാ​​​ന്‍​ഷു നാ​​​ഗ്പാ​​​ല്‍ പ​​​റ​​​ഞ്ഞു.