കൊച്ചി: ഡിന്നര്‍ സെറ്റ് വിപണിയിലെ പ്രമുഖരായ ലൂമിനാര്ക് കളര്‍ ഓപല്‍ ഡിന്നര്‍ സെറ്റുകള്‍ പുറത്തിറക്കി. ഗുണനിലവാരത്തിലും ഡിസൈന്‍ വൈവിധ്യത്തിലും മുന്നിട്ടുനില്ക്കുന്ന ലൂമിനാര്ക് കളര്‍ ഓപല്‍ ഡിന്നര്‍ സെറ്റുകള്‍ ഇന്ത്യയില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പച്ച, ഇളംനീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്.