കൊച്ചി: ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗത്തില്‍ ജാഗ്വറിന്റെ ആദ്യ സംരംഭമായ ഐ-പേസ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഇതിനു മുന്നോടിയായുള്ള പരിശോധനയ്ക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ്യുവിയുടെ ആദ്യ യൂണിറ്റ് മുംബൈക്ക് സമീപം ജെഎന്‍പിടിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഐ-പേസ് ആദ്യമായി നിരത്തിലിറക്കിയതിനു ശേഷം 80 ഗ്ലോബല്‍ അവാര്‍ഡുകളും വിവിധ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ഐ-പേസ് ആദ്യമായി നിരത്തിലിറക്കിയതിനു ശേഷം 80 ഗ്ലോബല്‍ അവാര്‍ഡുകളും വിവിധ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.