ന്യൂഡല്‍ഹി: യൂസ് സിഗ്നല്‍ (സിഗ്നല്‍ ഉപയോഗിക്കൂ) എന്ന ടെസ്ല സിഇഒയും ലോകസമ്പന്നനുമായ ഇലോണ്‍ മസ്കിന്റെ ട്വീറ്റ് സിഗ്നല്‍ ആപ്പിന്റെ പ്രചാരം വര്‍ധിപ്പിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വാട്സ്ആപിന്റെ പുതിയ നയം ഫെബ്രുവരി എട്ടിന് വരുന്നതിനിടെയാണ് മസ്കിന്റെ ട്വീറ്റ്.
ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്ക്, ഗ്രൂപ്പ് വിവരം എന്നിവ മറ്റു കമ്പികളുമായി വാട്സ്ആപ് പങ്കുവയ്ക്കും. ഈ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടു മുതല്‍ വാട്സ്ആപ് ഉപയോഗിക്കാന്‍ സാധിക്കില്ല.