കൊച്ചി: ചെറുകിട ധനകാര്യ ബാങ്കായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് (എയു ബാങ്ക്) സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.ബാങ്കിന്റെ 18 ലക്ഷം ഇടപാടുകാര്‍ക്ക് ഐസിഐസിഐ പ്രൂഡന്ഷല് ലൈഫിന്റെ ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കും.
എയു ബാങ്കിന് 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 700ലധികം ബാങ്കിംഗ് ടച്ച് പോയിന്റുകളുണ്ട്.
എയു ബാങ്കിന് 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 700ലധികം ബാങ്കിംഗ് ടച്ച് പോയിന്റുകളുണ്ട്.