തൃപ്രയാര്‍: എണ്ണായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏറ്റവും പുതിയ ഫാഷന്‍ വിസ്മയം- ലുലു ഫാഷന്‍ സ്റ്റോര്‍ ഇപ്പോള്‍ വൈ മാളില്‍ പ്രവര്‍ത്തനം തുടങ്ങി. ലുലു ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ് ഫാഷന്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.
ഫാഷന്‍ ലോകത്തെ പ്രമുഖ ബ്രാന്‍ഡുകളായ ലൂയി ഫിലിപ്പ്, വാന്‍ ഹുസന്‍, അലന് സോളി, പീറ്റര്‍ ഇംഗ്ലണ്ട്, ലീവൈസ്, പെപെ ജീന്‍സ്, ലീ, റാന്‍ഗ്ലെര്‍ എന്നീ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരം ഇവിടെ ലഭ്യമാണ്.
സ്ത്രീകള്‍ക്കായി എക്സ്ക്ലൂസീവ് കുര്‍ത്ത കളക്ഷന്‍ ലുലുവിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ ആയ യാവി, ഓറ 299 രൂപ മുതല്‍ ലഭ്യമാണ്. എക്സ്ക്ലൂസീവ് ട്രെന്‍ഡി പാര്‍ട്ടി വെയര്‍ കളക്ഷന്‍ കഷ്വി എന്ന ബ്രാന്‍ഡില്‍ ഒരുക്കിയിരിക്കുന്നു. ട്രെന്‍ഡി കാഷ്വല്‍ വെയര്‍ വി ലൈഫിലും ഇന്‍ഡോ വെസ്റ്റേണ്‍ കളക്ഷന്‍ അമാരയിലും ലഭ്യമാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള വിവിധ ലീഡിംഗ് ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്ര ശേഖരവും ഇവിടെയുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് എഴുപതു ശതമാനം വരെ ഡിസ്കൗണ്ടുകളും ആറുവരെ ലഭ്യമാണ്.