കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പേഴ്സണല്‍ വെല്‍നസ് ബ്രാന്‍ഡായ ഹീല്‍ ബ്രാന്‍ഡ് അംബാസഡറായി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സ്പോണ്സര് കൂടിയായ ഹീലിനു നാച്വറല്‍ ഹെല്‍ത്ത് സപ്ലിമെന്റ്, ഹൗസ് ഹോള്‍ഡ്, പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ ശ്രേണിയുണ്ട്. മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ സഞ്ജു സാംസണിന്റെ ടി 20 ലീഗിലെ പ്രകടനം പേഴ്സണല്‍ വെല്‍നസ് രംഗത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ പ്രേരകമായെന്ന് ഹീല്‍ ഡയറക്ടര്‍ രാഹുല്‍ മാമന് പറഞ്ഞു.