കൊച്ചി: കേരളത്തിലെ ആദ്യത്തെ ഇന്റീരിയര്‍ മെറ്റീരിയല്‍ സൂപ്പര്‍ സ്റ്റോറായ ഇന്‍സൈഡ് സ്റ്റോറിയുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
തിരുവന്തപുരം കിള്ളിപ്പാലം ബണ്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, കൊടിക്കുന്നില്‍ സുരേഷ് എംപി, വി. കെ. പ്രശാന്ത് എംഎല്‍എ, വി ജോയി എംഎല്‍എ, യുഡിഫ് കണ്‍വീനര്‍ എം. എം. ഹസന്, എം. ടി. രമേഷ്, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ ബീമാപള്ളി റഷീദ് എന്നിവരും പങ്കെടുത്തു.
മൂന്നു നിലകളിലായി ലോകോത്തര ബ്രാന്‍ഡഡ് ഇന്റീരിയര്‍ ഫിറ്റിംഗ് മെറ്റീരിയലുകളുടെ ഏറ്റവും വലിയ കളക്ഷനും വൈവിധ്യമാര്‍ന്ന 14 ലധികം കസ്റ്റമൈസ്ഡ് കിച്ചണ്‍ മോഡലുകളുമാണ് ഇന്‍സൈഡ് സ്റ്റോറിയില്‍ ഒരുക്കിയിരിക്കുന്നത്. കസ്റ്റമേഴ്സിന്റെ എല്ലാവിധ ആവശ്യങ്ങളും അവര്‍ക്കനുയോജ്യമായ ബജറ്റില്‍ തെരഞ്ഞെടുക്കാന്‍ വിവിധ ശ്രേണിയിലുള്ള പ്രൊഡക്ടുകളും അവരെ സഹായിക്കാന്‍ ഓരോ നിലയിലും വിദഗ്ധരുടെ സേവനവും സ്റ്റോറില്‍ ലഭ്യമാണ്.