കൊച്ചി: മുൻനിര നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
ആന്ധ്രപ്രദേശില്‍ 13 പുതിയ ബ്രാഞ്ചുകളും വിജയവാഡയില്‍ ഒരു സോണല്‍ ഓഫീസും പ്രവർത്തനമാരംഭിച്ചു. കൊച്ചി ഓഫീസില്‍ ഓണ്‍ലൈനായി മാത്യു മുത്തൂറ്റ് ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തു. മിനി ഫിനാന്‍സിയേഴ്സ് ചെയര്‍പേഴ്സണ്‍ ലിസി മാത്യു, സിഇഒ പി.ഇ. മത്തായി എന്നിവരും സന്നിഹിതരായിരുന്നു.