കൊച്ചി: ഉല്‍സവ സീസണില്‍ ഉപഭോക്താക്കളുടെ ആഹ്ലാദവും ആഘോഷവും ഇരട്ടിയാക്കി ‘ഇന്ത്യ കി ദൂസരീ ദിവാലി ’പ്രചാരണവുമായി പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. കഴിഞ്ഞ വര്‍ഷവും ദീപാവലിക്കു ശേഷം ആഘോഷങ്ങള്‍ക്ക് തുടര്‍ച്ചയായി ടാറ്റാ മോട്ടോഴ്സ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഈ ഓഫറിന് കീഴില്‍, ലഘു വാണിജ്യ വാഹനങ്ങളായ ടാറ്റാ ഏയ്സ്, ടാറ്റാ യോദ്ധ, ടാറ്റാ ഇന്‍ട്ര എന്നിവ ഉള്‍പ്പെടുന്ന, പിക്ക്അപ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകള്‍ക്ക് പുറമേ, നറുക്കെടുപ്പിലൂടെ സമ്മാനവും ലഭിക്കും.
ബംപര്‍ ഓഫറുകളായി അഞ്ചു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ വൗച്ചറുകള്‍, എല്‍ഇഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, ഇന്ധന വൗച്ചറുകള്‍ എന്നിവ ലഭിക്കും. ഈ ഓഫറുകള്‍ക്ക് 30 വരെ പ്രാബല്യമുണ്ട്.