+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​
സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,760 രൂ​​​പ​​​യും പ​​​വ​​​ന് 38,080 രൂ​​​പ​​​യു​​​മാ​​​യി.

ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് പ​​​വ​​​ന് 42,000 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​യ​​താ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​ല.