കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് വികസനത്തിന്റെ ഭാഗമായി മൂന്ന് പുതിയ ഷോറൂമുകള്‍ ഒരേ സമയം ഉദ്ഘാടനം ചെയ്തു. മഹാരാഷട്രയിലെ താനെ, ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ്, ഡല്‍ഹിയിലെ ദ്വാരക എന്നിവിടങ്ങളിലാണ് ഒരേ ദിവസം പുതിയ ഷോറൂമുകള്‍ ആരംഭിച്ചത്.
മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോം വഴി പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തിലെ ഒന്നാമത്തെ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.