കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനെ ഈ മാസം 30 മുതല്‍ എംഎസ്സിഐ (മോര്ഗന് സ്റ്റാന്‍ലി കാപിറ്റല്‍ ഇന്‍ഡെക്സ്) ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍ ഉള്‍പ്പെടുത്തും. എംഎസ്സിഐയുടെ അര്‍ധവാര്‍ഷിക അവലോകനത്തിലാണ് ഈ തീരുമാനമുണ്ടായത്.