തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡയറക്ടറായി ആർ.എ.ശങ്കരനാരായണൻ നിയമിതനായി.
വിജയ ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ ആർ.എ. ശങ്കരനാരായണൻ കഴിഞ്ഞ ജനുവരിയിൽ വിരമിക്കുന്നതുവരെ കനറാ ബാങ്കിന്റെ എംഡിയും സിഇഒയുമായിരുന്നു.
ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രഷറി, റീട്ടെയിൽ ബാങ്കിംഗ്, അന്താരാഷ്ട്ര ബാങ്കിംഗ്, കോർപറേറ്റ് ക്രെഡിറ്റ്, റിസ്ക് മാനേജ്മെന്റ്, കംപ്ലയൻസ്, മാർക്കറ്റിംഗ്, ഐടി, പ്ലാനിംഗ് - ഫൈനാൻസ് റിക്കവറി, മനുഷ്യ വിഭവശേഷി എന്നീ വിഭാഗങ്ങളുടെ മേധാവിയായായും പ്രവർത്തിച്ചു.