കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഉയർന്നു. ഗ്രാമിന് 35 രൂപയും, പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമായി.