മുംബൈ: ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ്‍ മോഡലുകളായ നോർഡ് എൻ 10 5ജി യും നോർഡ് എൻ100 4ജിയും അവതരിപ്പിച്ചു. യുറോപ്പിലും ഇംഗ്ലണ്ടിലും പുതിയ മോഡലുകളുടെ വിൽപ്പന ആരംഭിച്ചുവെന്നും വൈകാതെതന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നും കന്പനി അറിയിച്ചു.
നോർഡ് എൻ 10 5ജി
6.49 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, ഓക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 690 പ്രോസസർ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, ക്വാഡ് റിയർ കാമറ, 64 എംപി പ്രൈമറി സെൻസർ, 16 എംപി സെൽഫി കാമറ, 4300 എംഎഎച്ച് ബാറ്ററി. ഏകദേശ വില:31740 രൂപ.
നോർഡ് എൻ100 4ജി
സ്നാപ്ഡ്രാഗണ്‍ 460 പ്രോസസർ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 6.52 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 13എംപി പ്രൈമറി സെൻസറുള്ള ത്രിപ്പിൾ കാമറ സംവിധാനം.
8 മെഗാപിക്സൽ സെൽഫി കാമറ, 5000എംഎഎച്ച് ബാറ്ററി, ഏകദേശ വില: 17,230 രൂപ