കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് സെക്വർഡ് എന്‍സിഡി വഴി രണ്ടായിരം കോടി രൂപ സമാഹരിക്കും. പബ്ലിക് ഇഷ്യൂവിന്റെ 23-ാമത് സീരിസ് വഴി ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികളാണ് വിതരണം ചെയ്യുന്നത്. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.
ക്രിസില്‍ എഎ/പോസിറ്റീവ് റേറ്റിംഗും, ഐസിആര്‍എ എഎ സ്റ്റേബിള്‍ റേറ്റിംഗും ഉണ്ട്. 7.15 ശതമാനം മുതല്‍ എട്ടു ശതമാനം വരെ കൂപ്പണ്‍ നിരക്കുകളുള്ള ആറു വ്യത്യസ്ത നിക്ഷേപ പദ്ധതികളാണ് ഇഷ്യുവില്‍ ലഭ്യമായിട്ടുള്ളത്. 27 മുതല്‍ നവംബര്‍ 20 വരെ അപേക്ഷിക്കാൻ കഴിയും.