കൊച്ചി: കോര്‍പറേറ്റ് പരിശീലനത്തിലും നൈപുണ്യ അധിഷ്ഠിത ബിസിനസ് കണ്‍സള്‍ട്ടന്‍സിയിലും മുൻനിരക്കാരായ സ്കില്‍മാപ് ‘ഇന്ത്യയുടെ പുനര്‍നിര്‍മാണം’ എന്ന വിഷയത്തില്‍ 24 മണിക്കൂര്‍ തുടർച്ചയായുള്ള വെര്‍ച്വല്‍ സോഷ്യല്‍ മീഡിയ കാന്പയിൻ സംഘടിപ്പിച്ച് പുതിയ ലോക റിക്കാർഡ് സ്ഥാപിച്ചു.
മീഡിയ വേവ്സ്, യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറം എന്നിവയുമായി സഹകരിച്ചാണ് ‘വി ഷാല്‍ ഓവര്‍കം’എന്ന പരിപാടി സംഘടിപ്പിച്ചത്.
മീഡിയ വേവ്സ്, യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറം എന്നിവയുമായി സഹകരിച്ചാണ് ‘വി ഷാല്‍ ഓവര്‍കം’എന്ന പരിപാടി സംഘടിപ്പിച്ചത്.