കൊച്ചി: ലോകത്തെ ആദ്യ എസ്എല്‍ഇഡി 4 കെ റിയല്‍മി സ്മാര്‍ട് ടിവി പുറത്തിറക്കി റിയല്‍മി.
കൂടാതെ റിയല്‍മി 100 വാട്ട് സൗണ്ട് ബാര്‍, 64 എംപി ക്വാഡ് ക്യാമറ ഫോണായ റിയല്‍മി 7 ഐ, റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് എഡിഷന് തുടങ്ങിയ ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കിയതായി അധികൃതര്‍ അറിയിച്ചു.