മുംബൈ: കാർലോക് കണ്‍സോർഷ്യം അവതരിപ്പിച്ച പ്രമേയത്തി ന്മേൽ ക്രെഡിറ്റർമാരുടെ കമ്മിറ്റി(സിഒസി)യുടെ 97 ശതമാനം വോട്ടുകളും സ്വന്തമാക്കി കാർലോക് കാപ്പിറ്റലും മുരാരി ലാൽ ജലനും ലേല നടപടികളിലൂടെ ജെറ്റ് എയർവേസ് സ്വന്തമാക്കി. കടബാധ്യതമൂലം ഏപ്രിൽ 2019ൽ ജെറ്റ് എയർവേസ് സർവീസ് നിർത്തലാക്കിയിരുന്നു.