+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല കൂടി

കൊ​​​ച്ചി: സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യും ഇ​​​ന്ന​​​ലെ വ​​ർ​​ധി​​ച്ചു. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,680 രൂ​​​പ​​​യും പ​​​വ​​​ന് 37,440 രൂ​​
സ്വ​ര്‍​ണ​വി​ല കൂടി
കൊ​​​ച്ചി: സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യും ഇ​​​ന്ന​​​ലെ വ​​ർ​​ധി​​ച്ചു. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,680 രൂ​​​പ​​​യും പ​​​വ​​​ന് 37,440 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യു​​​ടെ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു വി​​​ല ഉ​​​യ​​​ര്‍​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് പ​​​വ​​​ന് 42,000 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല.