മുംബൈ: കിയ സെൽടോണ്‍ ആനിവേഴ്സറി എഡിഷൻ വിപണിയിലിറക്കി. എച്ച്ടിഎം ട്രിം ലൈനിലാണ് പുതിയ എഡിഷൻ കിയ മോട്ടേഴ്സ് ഇന്ത്യ ലഭ്യമാക്കുന്നത്.
സ്മാർട്ട് സ്ട്രീം പെട്രോൾ 1.5 ആനിവേഴ്സറി എഡിഷൻ 6 എംടിക്കു 13.75 ലക്ഷം രൂപയാണു വില. ഐവിടി 14,75,000 രൂപ, ഡീസൽ 1.5 സി ആർഡിഐ വിജിറ്റി ആനിവേഴ്സറി എഡിഷൻ 6 എംടിക്ക് 14.85 ലക്ഷം രൂപയാണ്.
ടസ്ക് ഷേപ് സ്കിഡ് പ്ലേറ്റ്, സിൽവർ ഡിഫ്യൂസർ ഫിൻ, ടാഗറിൻ ഫോഗ് ലാംപ് ബെയ്സെൽസ, 17 ഇഞ്ച് റേവൻ ബ്ലാക്ക് അലോയ് വീൽ, ടാഗറിൻ സെന്റർ കാപ്, ബ്ലാക്ക് വണ്‍ ടോണ്‍ ഇന്റീരിയർ, റേവണ്‍ ബ്ലാക്ക് ലെതർ സീറ്റ്, ഹണി കോംപ് പാറ്റേണ്‍ എന്നിവയാണ് ആനിവേഴ്സറി എഡിഷന്റെ സവിശേഷതകൾ. മാനുവൽ ട്രാൻസ്മിഷനു റിമോട്ട് എൻജിൻ സ്റ്റാർട്ട് സംവിധാനമുണ്ട്. നീളം 60 എംഎം വർധിപ്പിച്ചു. നാല് എക്സ്റ്റീരിയർ നിറങ്ങളിൽ വാഹനം ലഭ്യമാണ്.