തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശ പ്രകാരം എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളിലും എംഎസ്എംഇ സംരംഭങ്ങള്‍ക്കുള്ള പലിശ ഇളവ് ലഭ്യമാകും.
മാര്‍ച്ച് മൂന്നിനു ശേഷം കേരള ബാങ്കിലെ 769 ശാഖകള്‍ വഴി നേരിട്ടെടുത്ത എംഎസ്എംഇ വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഒരു കോടി രൂപ വരെയുളള ലോണുകള്‍ക്കാണ് ഈ ആനുകൂല്യം.
ജിഎസ്ടി യുടെ പരിധിയില്‍ വരാത്ത സംരംഭങ്ങള്‍ക്ക് ഉദ്യോഗ് ആധാര്‍ നമ്പര്‍ ആവശ്യമില്ല .എന്നാല്‍ അത്തരം സംരംഭങ്ങള്‍ക്ക് പലിശയിളവിന് പാന്‍ നമ്പറോ ബാങ്ക് എംഎസ്എംഇ എന്ന് നിശ്ചയിച്ച സര്‍ട്ടിഫിക്കറ്റോ മാത്രംമതിയാകും.
ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ് എന്‍പിഎ അല്ലാത്ത ഈ കാലയളവിലെടുത്ത എംഎസ്എംഇ എന്ന് ബാങ്കുകള്‍ നിശ്ചയിച്ച എല്ലാ വായ്പകള്‍ക്കും ഈ പലിശയിളവ് അടുത്ത മാര്‍ച്ച് 31 വരെ ലഭിക്കുമെന്നു കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. രാജന് അറിയിച്ചു.