+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ലൂ ​അ​കോ​ണ്‍ ഐസിഎെ ഏ​റ്റെ​ടു​ക്കാ​ൻ ഇ​ൻ​ഫോ​സി​സ്

മും​​​​ബൈ: ഐ​​​ടി സ​​​​ർ​​​​വീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡി​​​​ജി​​​​റ്റ​​​​ൽ ക​​​​സ്റ്റ​​​​മ​​​​ർ ക​​​​ന്പ​​​​നി​​​​യാ​​​​യ ബ്ലൂ ​​​​അ​​​​കോ
ബ്ലൂ ​അ​കോ​ണ്‍ ഐസിഎെ ഏ​റ്റെ​ടു​ക്കാ​ൻ  ഇ​ൻ​ഫോ​സി​സ്
മും​​​​ബൈ: ഐ​​​ടി സ​​​​ർ​​​​വീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡി​​​​ജി​​​​റ്റ​​​​ൽ ക​​​​സ്റ്റ​​​​മ​​​​ർ ക​​​​ന്പ​​​​നി​​​​യാ​​​​യ ബ്ലൂ ​​​​അ​​​​കോ​​​​ണ്‍ ഐ​​​സി​​​ഐ​​​യെ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്നു.

ഏ​​​​ക​​​​ദേ​​​​ശം 915 കോ​​​​ടി​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ടാ​​​​ണി​​​​ത്. മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ വോം​​​​ഗ്ഡൂ​​​​ഡി​​​​യു​​​​ടെ ബി​​​​സി​​​​ന​​​​സും നേ​​​​ര​​​​ത്തെ ഇ​​​​ൻ​​​​ഫോ​​​​സി​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ബെ​​​​രി​​​​ങ്ക​​​​ർ കാ​​​​പ്പി​​​​റ്റ​​​​ലി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ബ്ലൂ ​​​​അ​​​​കോണ്‍ ഐ​​​സി​​​ഐ​​​ക്ക് 2019 ൽ 436 ​​​​ല​​​​ക്ഷം ഡോ​​​​ള​​​​റി​​​​ന്‍റെ വ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.