+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​ഡി. വ​ഗേ​ല ട്രാ​യ് ചെ​യ​ർ​മാ​ൻ

മും​ബൈ: പി.​ഡി വ​ഗേ​ല​യെ ട്രാ​യ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ ചെ​യ​ർ​മാ​നാ​യ ആ​ർ.​എ​സ് ശ​ർ​മ നാ​ളെ സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം. 1986 ബാ​ച്ച് എ​ഐ​സ് ഉ​ദ്യോ
പി.​ഡി. വ​ഗേ​ല  ട്രാ​യ് ചെ​യ​ർ​മാ​ൻ
മും​ബൈ: പി.​ഡി വ​ഗേ​ല​യെ ട്രാ​യ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ ചെ​യ​ർ​മാ​നാ​യ ആ​ർ.​എ​സ് ശ​ർ​മ നാ​ളെ സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം. 1986 ബാ​ച്ച് എ​ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ​ഗേ​ല, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.