+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറക്കുമതി ചെയ്ത ഹാര്‍ലി മോഡലുകളുടെ വില്‍പന തുടരും

മും​ബൈ: അ​മേ​രി​ക്ക​ന്‍ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ നി​ര്‍മാ​താ​ക്ക​ളാ​യ ഹാ​ര്‍ലി ഡേ​വി​ഡ്‌​സ​ണ്‍, ത​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി ചെ​യ്ത മോ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വി​ല്‍ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹീ​റ
ഇറക്കുമതി ചെയ്ത ഹാര്‍ലി മോഡലുകളുടെ വില്‍പന തുടരും
മും​ബൈ: അ​മേ​രി​ക്ക​ന്‍ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ നി​ര്‍മാ​താ​ക്ക​ളാ​യ ഹാ​ര്‍ലി ഡേ​വി​ഡ്‌​സ​ണ്‍, ത​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി ചെ​യ്ത മോ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വി​ല്‍ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹീ​റോ മോ​ട്ടോ കോ​ര്‍പ്പു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ട്.

ഇ​ന്ത്യ​യി​ല്‍ വി​റ്റ ഹാ​ര്‍ലി മോ​ഡ​ലു​ക​ളു​ടെ വി​ല്‍പ​നാ​ന്ത​ര സേ​വ​ന​ങ്ങ​ളും മ​റ്റും ഹീ​റോ​യു​ടെ ത​ന്നെ സ​ഹാ​യ​ത്താ​ല്‍ തു​ട​രാ​നും ക​മ്പ​നി ശ്ര​മി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ ലാ​ഭ​ക​ര​മാ​യ വി​പ​ണി​ക​ളി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഹാ​ര്‍ലി ഡേ​വി​ഡ്‌​സ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.