കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ റെനോ ശ്രേണിക്കും എഫ് 17 ശ്രേണികള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹോം ക്രെഡിറ്റിലൂടെ 777 രൂപ ഡൗണ്‍ പേയ്മെന്റില്‍ ഉപഭോക്താക്കള്‍ക്ക് ഒപ്പോ റെനോ4 പ്രോയും റെനോ3 പ്രോയും സ്വന്തമാക്കാം. എഫ്17 പ്രോ, എഫ്17 എന്നിവയ്ക്കും ഈ ഓഫറുണ്ട്.
ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റെനോ4 പ്രോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം കാഷ് ബാക്ക് ലഭിക്കും.
ബജാജ് ഫിന്‍സെര്‍വിലൂടെ ഒപ്പോ റെനോ3 പ്രോ വാങ്ങുന്നവര്‍ക്ക് 1111 രൂപ കാഷ് ബാക്കും 1333 രൂപയുടെ ഇഎംഐയും ലഭിക്കും.
ഒപ്പോ റെനോ3 പ്രോയ്ക്ക് ഏഴു മാസത്തെ വാലിഡിറ്റിയില്‍ ഒരു തവണ സ്ക്രീന്‍ മാറ്റി നല്‍കുകയും ചെയ്യും. പൂജ്യം ഡൗണ്‍ പേയ്മെന്റില്‍ എട്ട് ഇഎംഐയില്‍ ഫോണ്‍ സ്വന്തമാക്കാം.