ബെയ്ജിംഗ്: ചൈനീസ് സന്പന്നരിലെ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. ആലിബാബ അധിപൻ ജാക്മയെ പിന്തള്ളി, കുടിവെള്ള- വാക്സിൻ വ്യവസായി ഷോംഗ് ഷാൻഷാൻ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ആമസോണ്‍, ടെസ്ല തുടങ്ങിയ കന്പനികൾക്ക് വലിയ നഷ്ടം നേരിട്ട കഴിഞ്ഞദിവസം, ഷോംഗ് ഷാൻഷാനിന്റെ കന്പനികളുടെ ഓഹരിവില കുത്തനെ ഉയർന്നതാണ് അദ്ദേഹത്തെ ചൈനയിലെ ഏറ്റവുമധികം സന്പത്തുള്ള വ്യക്തിയാക്കിയത്.
ബ്ലുംബെർഗ് ബില്യണേഴ്സ് സൂചിക പ്രകാരം 5870 കോടി ഡോളറാണ് നിലവിൽ ഷാൻ ഷാനിന്റെ സന്പത്ത്.
ബ്ലുംബെർഗ് ബില്യണേഴ്സ് സൂചിക പ്രകാരം 5870 കോടി ഡോളറാണ് നിലവിൽ ഷാൻ ഷാനിന്റെ സന്പത്ത്.