കൊച്ചി: സ്വര്‍ണവില ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമായി. ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.