കൊച്ചി: ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കു തവണ വ്യവസ്ഥയില്‍ ഇരുചക്ര വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചു.
പൂർണമായും ഓണ്‍ലൈനായി നടക്കുന്ന ഇടപാടിലൂടെ ബാങ്കിൽ നേരിട്ടെത്താതെ തന്നെ ഹീറോ മോട്ടോ കോര്‍പ്, ഹോണ്ട മോട്ടോര്‍ സൈക്കിള്‍, ടിവിഎസ് മോട്ടോര്‍ കമ്പനികളുടെ 947 ഷോറൂമുകളില്‍നിന്ന് ഇരുചക്രവാഹനങ്ങള്‍ വാങ്ങാം. മൂന്ന്, ആറ്, ഒമ്പത്, 12 എന്നിങ്ങനെയുള്ള മാസ തവണകള്‍ തെരഞ്ഞെടുക്കാനാകുന്ന വായ്പയ്ക്ക് ബാങ്ക് പ്രോസസിംഗ് ചാര്‍ജുകൾ ഈടാക്കില്ല.
DCEMI എന്ന ഫോര്‍മാറ്റില്‍ 5676762 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ, 7812900900 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്തോ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ യോഗ്യത അറിയാം.