അമരാവതി: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റി കാന്പസിൽ സ്കൂൾ ഓഫ് ലോ ആരംഭിച്ചു. ലോ സ്കൂളിന്റെ ഉദ്ഘാടനം വെർച്വൽ മീറ്റിംഗിലൂടെ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജിതേന്ദ്ര കുമാർ മഹേശ്വരി നിർവഹിച്ചു.
ജസ്റ്റീസ് സി. പ്രവീൺ കുമാർ, ജസ്റ്റീസ് ടി. രജനി എന്നിവരും ചടങ്ങിൽ പങ്കാളികളായി. വിഐടി -എപി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഡി. സുധാകർ, വിഐടി യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ജി.വി. ശെൽവം, ഡോ. സി.എൽ.വി. ശിവകുമാർ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.