+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉള്ളി കയറ്റുമതി നിരോധിച്ചു

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ഉ​​ള്ളി ക​​യ​​റ്റു​​മ​​തി നി​​രോ​​ധി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഫോ​​റി​​ൻ ട്രേ​​ഡ്(​​ഡി​​ജി​​എ​​ഫ്ടി) ആ​​ണ് തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.
ഉള്ളി കയറ്റുമതി നിരോധിച്ചു
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ഉ​​ള്ളി ക​​യ​​റ്റു​​മ​​തി നി​​രോ​​ധി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഫോ​​റി​​ൻ ട്രേ​​ഡ്(​​ഡി​​ജി​​എ​​ഫ്ടി) ആ​​ണ് തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ഉ​​ള്ളി​​യു​​ടെ ല​​ഭ്യ​​ത ഉ​​റ​​പ്പു​​വ​​രു​​ത്താ​​നും വി​​ല​​ക്ക​​യ​​റ്റം ത​​ട​​യാ​​നു​​മാ​​ണു ക​​യ​​റ്റു​​മ​​തി നി​​രോ​​ധ​​നം.