കൊച്ചി: സംരംഭകര്‍ക്കു സാങ്കേതിക പിന്തുണയുമായി റിവൈവല്‍ ഐക്യു. കോട്ടയം മീനടം സ്വദേശി അനന്തകൃഷ്ണന്റേതാണ് സംരംഭം. സംരംഭകര്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ സഹായം നല്കുന്ന സ്ഥാപനമാണിത്. കാക്കനാട് ജഡ്ജിമുക്കില്‍ അടുത്ത മാസത്തോടെ റിവൈവല്‍ ഐക്യു പ്രവര്‍ത്തനമാരംഭിക്കും.
വെബ്സൈറ്റ് ഡിസൈനിംഗ്, ഡെവലപ്മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്സ് സൊലൂഷന്‍സ്, കണ്ടന്റ് മാനേജ്മെന്റ്, ക്രിയേറ്റീവ് ഡിസൈനിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് എന്നിങ്ങനെ ഡിജിറ്റലാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും റിവൈവല്‍ ഐക്യുവിന്റെ സേവനം ലഭ്യമാകും.