+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന​. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു. ഇ​​​തോ​​​ടെ സ്വ​​​ര
സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന​. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4,740 രൂ​​​പ​​​യും പ​​​വ​​​ന് 37,920 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​വും സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.