+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​എ​സ് 4 വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന് അ​നു​മ​തി

മും​​​​ബൈ: ലോ​​​​ക്ക് ഡൗ​​​​ണി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മു​​​​ട​​​​ങ്ങി​​​​യ ബി​​​​എ​​​​സ്4 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​​ൾ പൂ​​​​ർ​​​
ബി​എ​സ് 4 വാ​ഹ​ന​ങ്ങ​ളു​ടെ  ര​ജി​സ്ട്രേ​ഷ​ന് അ​നു​മ​തി
മും​​​​ബൈ: ലോ​​​​ക്ക് ഡൗ​​​​ണി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മു​​​​ട​​​​ങ്ങി​​​​യ ബി​​​​എ​​​​സ്4 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി. മാ​​​​ർ​​​​ച്ചി​​​​ൽ വി​​​​ൽ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തും വാ​​​​ഹ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ്‌​​​ലോ​​​​ഡ് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ള​​​​വ് ബാ​​​​ധ​​​​കം.