ന്യൂഡൽഹി: വലിയ കപ്പലുകൾക്ക് നങ്കൂരമിടാൻ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖം നിർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
10,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലുള്ളവർക്ക് ഹൈ സ്പീഡ് ഇന്റർനെറ്റ് സാധ്യമാക്കാനുള്ള ഒപ്റ്റിക്കൽ ഫൈബർ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മോദി.
ചെന്നൈയിൽനിന്ന് കടലിനടിയിലൂടെയുള്ള കേബിൾ ശൃംഖലയുടെ നീളം 2,312 കിലോമീറ്ററാണ്.