+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മികവില്ലാതെ സേ​വ​ന​മേ​ഖ​ല

മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ അ​​​​ഞ്ചാം മാ​​​​സ​​​​വും രാ​​​​ജ്യ​​​​ത്തെ സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യ്ക്കു ത​​​​ള​​​​ർ​​​​ച്ച. ജൂ​​​​ലൈ​​​​യി​​​​ലെ സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ലാ​​​​പ
മികവില്ലാതെ സേ​വ​ന​മേ​ഖ​ല
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ അ​​​​ഞ്ചാം മാ​​​​സ​​​​വും രാ​​​​ജ്യ​​​​ത്തെ സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യ്ക്കു ത​​​​ള​​​​ർ​​​​ച്ച. ജൂ​​​​ലൈ​​​​യി​​​​ലെ സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ലാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ വി​​​​പ​​​​ണി വി​​​​ശ​​​​ക​​​​ല​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഐ​​​എ​​​ച്ച്എ​​​​സ് മാ​​​​ർ​​​​ക്ക​​​​റ്റ് ത​​​​യാ​​​റാ​​​​ക്കി​​​​യ ബി​​​​സി​​​​ന​​​​സ് സൂ​​​ചി​​​ക​​​യി​​​ൽ 34.2 പോ​​​​യി​​​​ന്‍റാ​​​​ണ് ഇ​​​​ന്ത്യ​​ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

50 പോ​​​​യി​​​​ന്‍റി​​​​നു മു​​​​ക​​​​ളി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് വ​​​​ള​​​​ർ​​​​ച്ച​​​​യെ​​​യും 50 താ​​​​ഴെ​​​​യു​​​​ള്ള​​​​ത് ത​​​​ള​​​​ർ​​​​ച്ച​​​​യെ​​​​യും സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ഐ​​​എ​​​ച്ച്എ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ജൂ​​​​ണി​​​​ലെ ഇ​​​​ൻ​​​​ഡെ​​​​ക്സ് 33.7 ആ​​​​യി​​​​രു​​​​ന്നു. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തേ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക പി​​​​രി​​​​മു​​​​റു​​​​ക്കം മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ പ​​​​ല ബി​​​​സി​​​​ന​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തും പൊ​​​​തു​​​​വി​​​​ലു​​​​ള്ള ഡി​​​​മാ​​​​ൻ​​​​ഡ് കു​​​​റ​​​​ഞ്ഞ​​​​തും സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ലാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​ത​​​​യാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.