+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലീ​സ് ജി. ​വൈ​ദ്യ​ന്‍ ജി​യോ​ജി​ത് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം

കൊ​​​ച്ചി: ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡം​​​ഗ​​​മാ​​​യി ആ​​​ലീ​​​സ് ജി. ​​​വൈ​​​ദ്യ​​​നെ നി​​​യ​​​മി​​​ച്ചു. സ്വ​​​ത​​
ആ​ലീ​സ് ജി. ​വൈ​ദ്യ​ന്‍  ജി​യോ​ജി​ത് ഡ​യ​റ​ക്ട​ര്‍  ബോ​ര്‍​ഡ് അം​ഗം
കൊ​​​ച്ചി: ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡം​​​ഗ​​​മാ​​​യി ആ​​​ലീ​​​സ് ജി. ​​​വൈ​​​ദ്യ​​​നെ നി​​​യ​​​മി​​​ച്ചു. സ്വ​​​ത​​​ന്ത്ര നോ​​​ണ്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യാ​​​ണു നി​​​യ​​​മ​​​നം. ഇ​​​ന്ത്യ​​​ന്‍ ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ വ​​​നി​​​താ സി​​​എം​​​ഡി​​​യാ​​​ണ്.