കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ പ്ലാറ്റ്ഫോമായ ട്രിപ്അഡ്വൈസറിന്റെ 2020 ട്രാവലേഴ്സ് ചോയ്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്നാറിലെ ചാണ്ടീസ് വിൻഡി വുഡ്സിന് 17-ാം സ്ഥാനം.
ലോകമെന്പാടുമുള്ള ഹോട്ടലുകളിൽനിന്ന് ലൊക്കേഷൻ, വൃത്തി, ട്രാവൽ റിവ്യൂസ്, റേറ്റിംഗ്, സർവീസ്, മൂല്യം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തിയ തെരഞ്ഞെടുപ്പിലാണ് അംഗീകാരം. ഏഷ്യയിലെ ആദ്യ 25 ഹോട്ടലുകളിൽ ഒന്പതാം സ്ഥാനവും ഇന്ത്യയിൽ ഒന്നാംസ്ഥാനവും ചാണ്ടീസ് വിൻഡി വുഡ്സിന് ലഭിച്ചു.